Sourav Ganguly Thanks Virat Kohli After Confirmation Of Day-Night Test In Kolkata<br /><br />നേരത്തേ തന്നെ ഡേ നൈറ്റ് ടെസ്റ്റിനെ അനുകൂലിച്ചിട്ടുള്ള ദാദ താന്‍ ബിസിസിഐ തലപ്പത്ത് എത്തിയതിനു പിന്നാലെ ഇതു യാഥാര്‍ഥ്യമാക്കുകയായിരുന്നു. നവംബര്‍ 22 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റ് അരങ്ങേറുക.